HOME
DETAILS

ഉക്രൈന്‍ രക്ഷാദൗത്യം: ഡല്‍ഹിയില്‍ എത്തുന്ന മലയാളികളെ കേരളത്തില്‍ എത്തിക്കാന്‍ മൂന്ന് വിമാനങ്ങള്‍

  
backup
March 03 2022 | 04:03 AM

kerala-government-arranged-three-flight-for-malayali-people-from-delhi-to-kerala

തിരുവനന്തപുരം: ഉക്രൈയിനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ് ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്കാലത്തെയും ചൂടേറിയ വര്‍ഷമായി 2024, ആഗോളതാപന പരിധി 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്നു

Environment
  •  11 days ago
No Image

അജിത് കുമാറിന് തിരിച്ചടി; ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി, കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് ഡയരക്ടർ

Kerala
  •  11 days ago
No Image

ഏകദിനത്തിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന; സ്വന്തമാക്കിയത് റെക്കോർഡുകളുടെ പെരുമഴ

Cricket
  •  11 days ago
No Image

പത്തനംതിട്ട പോക്‌സോ കേസ്: 62 പേരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പറഞ്ഞെന്ന് സി ഡബ്ല്യുസി ചെയര്‍മാന്‍ , പത്തുപേര്‍ കസ്റ്റഡിയില്‍

Kerala
  •  11 days ago
No Image

ബംഗ്ലാദേശ് ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി

Cricket
  •  11 days ago
No Image

പഞ്ചാബ് എഎപി നേതാവ് ഗുർപ്രീത് ഗോഗി വെടിയേറ്റ് മരിച്ചു

National
  •  11 days ago
No Image

ഒരൊറ്റ ആഴ്ചയില്‍ മസ്ജിദുന്നബവയില്‍ നിസ്‌കരിക്കാനെത്തിയത് 55 ലക്ഷം വിശ്വാസികള്‍

Saudi-arabia
  •  11 days ago
No Image

കറന്റ് അഫയേഴ്സ്-10-01-2025

latest
  •  11 days ago
No Image

ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ തന്നെ; പക്ഷേ തടവും പിഴയുമില്ല

International
  •  11 days ago
No Image

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത് തന്നെ; ഡിഎൻഎ റിപ്പോർട്ട് പുറത്ത്

latest
  •  11 days ago