HOME
DETAILS

രാജ്യസഭാ സീറ്റില്‍ വിയര്‍ത്ത് നേതൃത്വം: തോറ്റവരെ പരിഗണിക്കരുതെന്ന് കെ.മുരളീധരന്‍, എം.ലിജുവിനെതിരേയും പരാതി

  
backup
March 17, 2022 | 6:29 AM

sweaty-leadership-in-rajya-sabha-seats-complaint-against-k-muraleedharan-and-m-liju-for-not-considering-losers-2022

തിരുവനന്തപുരം: ഏക രാജ്യസഭാ സീറ്റിലേക്കൊരാളെ തിരഞ്ഞെടുക്കാനാകാതെ വിയര്‍ത്ത് കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കെ.വി തോമസടക്കം നിരവധിപേരാണ് ഈ സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് വയോജനകേന്ദ്രമാക്കി രാജ്യസഭയെ മാറ്റരുതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇപ്പോള്‍ എം.ലിജുവിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. എന്നാല്‍ ലിജുവിനെതിരേയും പരാതിയുണ്ട്. കെ.സി വേണുഗോപാല്‍ വിഭാഗം നേതാക്കളും കെ. മുരളീധരനുമാണ് ലിജുവിനെതിരേ രംഗത്തുള്ളത്. കെ.സുധാകരന്റെ നോമിനിയാണ് എം. ലിജുവെന്നാണ് ആരോപണം.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ രാജ്യസഭയിലേക്ക് പരിഗണിക്കരുതെന്ന് കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു.പരാജയപ്പെട്ടവരെ പരിഗണിക്കരുതെന്നും തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ആ മണ്ഡലങ്ങളില്‍ പോയി ജോലി ചെയ്യണമെന്നുമാണ് മുരളീധരന്‍ പറയുന്നത്.

ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികള്‍ എഐസിസിക്കും കത്തയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  14 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  14 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  14 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  14 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  14 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  14 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  14 days ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  14 days ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  14 days ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  14 days ago