HOME
DETAILS

ഡല്‍ഹി- ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് പേര്‍ അറസ്റ്റില്‍

  
backup
January 09, 2023 | 6:44 AM

2-indigo-passengers-arrested-for-drinking-on-flight-to-patna

പട്‌ന: ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാരെ പട്‌ന എയര്‍പോര്‍ട്ട് പൊലിസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോ 6ഇ 6383 വിമാനത്തില്‍ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം.

ഡല്‍ഹിയില്‍ നിന്ന് മദ്യപിച്ച ശേഷം വിമാനത്തില്‍ കയറിയ യാത്രക്കാര്‍ വിമാനത്തിലിരുന്ന് വീണ്ടും മദ്യപിക്കുകയായിരുന്നു. പിന്നീടിവര്‍ വിമാനജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ വിമാനജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം പട്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍, സി.ഐ.എസ്.എഫ് രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലിസിന് കൈമാറി.

നേരത്തെ, എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ച സംഭവം വന്‍വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ കനത്ത മഴ, വാദികൾ നിറഞ്ഞൊഴുകുന്നു; ജനങ്ങൾക്ക് കർശന നിർദ്ദേശവുമായി അധികൃതർ

oman
  •  2 days ago
No Image

ചൈനീസ് പ്രസിഡന്റിനെ ഞെട്ടിച്ച് 'വിശ്വസ്തന്റെ' ചതി; ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തി നൽകിയെന്ന് ആരോപണം; ചൈനീസ് ജനറൽ ഷാങ് യൂക്സിയ അന്വേഷണത്തിൽ

International
  •  2 days ago
No Image

പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി പിതാവിന്റെ സാഹസിക യാത്ര; പൊലിസ് കേസെടുത്തു

Kerala
  •  2 days ago
No Image

യുഎഇയിൽ ഇന്ധനവില കൂടിയേക്കും; ഫെബ്രുവരിയിലെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

uae
  •  2 days ago
No Image

ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹ പദ്ധതി ആരംഭിച്ചു

oman
  •  2 days ago
No Image

ഒരു ദിർഹത്തിന് 25 രൂപ; നാട്ടിലേക്ക് പണമയക്കാൻ ഇതിലും ബെസ്റ്റ് ടൈം സ്വപ്നങ്ങളിൽ മാത്രം

uae
  •  2 days ago
No Image

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു'; ഇനി കുടുംബം തീരുമാനിക്കട്ടെയെന്ന് എം.എ ബേബി

Kerala
  •  2 days ago
No Image

ഒമാൻ തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; 3 വിദേശികൾ മരിച്ചു

oman
  •  2 days ago
No Image

വയനാട് കണിയാമ്പറ്റയില്‍ പതിനാലുകാരന് ക്രൂരമര്‍ദനം; കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

കിറ്റെക്‌സിന്റെ കണക്കുകളെല്ലാം സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇ.ഡി നോട്ടിസ് നിഷേധിക്കാതെ സാബു എം ജേക്കബ്

Kerala
  •  2 days ago