HOME
DETAILS
MAL
'ശബരിമല വിഷയത്തില്‍ കടകം പള്ളിയുടെ ഖേദപ്രകടനം വിഢിത്തം' - രൂക്ഷ വിമര്‍ശനവുമായി എം.എം മണി
backup
March 28 2021 | 04:03 AM
ഇടുക്കി: ശബരിമലയില്‍ ഖേദപ്രകടനം നടത്തിയ കടകംപള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.എം മണി. കടകംപള്ളി മാപ്പ് പറഞ്ഞത് വിഢിത്തം. ഖേദപ്രകടനത്തിന് ആരെയും പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല. ഇതില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്ത്വവുമില്ല. യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും മണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."