HOME
DETAILS

കല്ലിടലിന് ഹൈക്കോടതിയുടെ അനുമതി ഉണ്ട്; കല്ല് പിഴുതെടുത്തയിടങ്ങളില്‍ വീണ്ടും കല്ലിടുമെന്ന് കെ റെയില്‍ എംഡി

  
backup
March 21 2022 | 10:03 AM

k-rail-md-kerala-govt-thiruvananthapuram21513245-2022

തിരുവനന്തപുരം: കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും കല്ലിടല്‍ നിര്‍ത്തിവെക്കില്ലെന്ന് കെ റെയില്‍ എംഡി വി.അജിത്ത് കുമാര്‍.

ഭൂമി ഏറ്റെടുക്കല്‍ നടപടികളല്ല, മറിച്ച് സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് നടക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച ശേഷമേ ഭൂമി ഏറ്റെടുക്കാനാവൂ എന്ന് കെ റെയില്‍ എംഡി പറഞ്ഞു.

കല്ല് പിഴുതെടുത്ത സ്ഥലങ്ങളില്‍ വീണ്ടും കല്ലിടേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന കല്ലിടലിന് ഹൈക്കോടതിയുടെ അനുമതി കൂടി ഉണ്ട്. കേരളത്തില്‍ എല്ലാ പദ്ധതികളുടെയും സാമൂഹികാഘാത പഠനത്തിന് കല്ലുകള്‍ ഇടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  25 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago