HOME
DETAILS
MAL
കെ റെയില്‍: ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികം; വഴിയാധാരമാക്കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നത്: മുഖ്യമന്ത്രി
backup
March 21 2022 | 14:03 PM
തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്കെതിരായ ന്യായങ്ങള്‍ വിചിത്രമാണ്. ഇപ്പോ പറ്റില്ല എന്നാണ് പറയുന്നത്, പിന്നെ എപ്പോഴാണ് നടക്കുക?. ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണ്.
വിഷമിപ്പിക്കാനല്ല സര്‍ക്കാര്‍ തീരുമാനം, ഗ്രാമങ്ങളില്‍ നാലിരിട്ടിയാണ് നഷ്ടപരിഹാരം. ആരെയും വഴിയാധാരമാക്കാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നത്. ഇന്നുളളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്.
സില്‍വര്‍ലൈന്‍ പദ്ധതിയുമായി ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് മുഖ്യമന്ത്രി. തെറ്റായ എതിര്‍പ്പുകള്‍ക്ക് വഴങ്ങണോ എന്ന് ചോദിച്ചാല്‍ വേണ്ടെന്ന് ജനം പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."