HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുചടങ്ങുകളില്‍ സാമൂഹ്യ അകലം പാലിക്കണം, ഉത്തരവിറക്കി
backup
January 16 2023 | 13:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പൊതുസ്ഥലത്ത് സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാക്കി. പൊതുചടങ്ങുകളില്‍ സാമൂഹ്യ അകലം പാലിക്കാനും നിര്‍ദ്ദേശമുണ്ട്. ജോലിസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം. കടകളിലും ചടങ്ങുകളിലും ഉള്‍പ്പടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."