HOME
DETAILS
MAL
തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് കൊവിഡ്
backup
March 29 2021 | 09:03 AM
തൊടുപുഴ: തൊടുപുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പ്രൊഫ. കെ.ഐ. ആന്റണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രചാരണം നിര്‍ത്തിയ ആന്റണി നിരീക്ഷണത്തിലേക്ക് മാറി.
മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.ജെ. ജോസഫിനും കൊവിഡ് ബാധിച്ചിരുന്നു. രോഗമുക്തനായ ശേഷമാണ് അദ്ദേഹം പ്രചരണരംഗത്ത് സജീവമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."