HOME
DETAILS
MAL
ആലപ്പുഴയില്‍ എട്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു
backup
March 23 2022 | 11:03 AM
ആലപ്പുഴ: പള്ളിപ്പാട് എട്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു.ചേപ്പാട് സ്വദേശി ശബരി (28) ആണ് മരിച്ചത്.ഗുരുതര പരുക്കേറ്റ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."