HOME
DETAILS
MAL
കെ റെയില്‍ അനുമതി; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും
backup
March 23 2022 | 13:03 PM
തിരുവനന്തപുരം: മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെ റെയിലിന് അന്തിമ അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിക്കും.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണുള്ളതെന്നു പ്രധാന മന്ത്രിയെ ബോധ്യപ്പെടുത്തി അംഗീകരം വാങ്ങിയെടുക്കാനാണ് ശ്രമം. ഡിപിആറുമായി ചില വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് നേരത്തെ ആരാഞ്ഞിരുന്നു. ഇതടക്കം നാളെ ചര്‍ച്ചചെയ്യാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."