HOME
DETAILS

ആര്‍ട്ട് ഗാലറി ആരംഭിച്ചു

  
backup
August 19, 2016 | 7:23 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%97%e0%b4%be%e0%b4%b2%e0%b4%b1%e0%b4%bf-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


നീലേശ്വരം: നീലേശ്വരത്തെ ആദ്യത്തെ മാജിക് അക്കാദമി ആന്‍ഡ് ആര്‍ട്ട് ഗാലറി കരുവാച്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാന്ത്രികതയും വരയും സമന്വയിപ്പിച്ചു കൊണ്ടുള്ള ആര്‍ട്ട് ഗാലറി ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവും ചിത്രകാരനുമായ വിനോദ് അമ്പലത്തറ ഉദ്ഘാടനം ചെയ്തു. ഏറുപുറം മുഹമ്മദ് അധ്യക്ഷനായി. പ്രഗത്ഭരായ ചിത്രകാരന്മാര്‍, മാന്ത്രികര്‍ എന്നിവര്‍ നയിക്കുന്ന ക്യാംപുകള്‍ ഇവിടെയുണ്ടാകും.
മാജിക്, ചിത്രരചന, കളിമണ്‍ പ്രതിമ നിര്‍മാണം എന്നിവയിലുള്ള പരിശീലനത്തിനും സൗകര്യമുണ്ട്. മജീഷ്യന്‍ ബാലന്‍ നീലേശ്വരവും ചിത്രകാരന്‍ ഏറുപുറം മുഹമ്മദും ചേര്‍ന്നാണ് ആര്‍ട്ട് ഗാലറിക്കു രൂപം നല്‍കിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിരിയ സ്ക്വയറിൽ ആപ്പിൾ ഫ്ലാഗ്ഷിപ്പ് സ്റ്റോർ; ദിരിയ കമ്പനിയുമായി കരാറില്‍ ഒപ്പുവച്ച് ആപ്പിള്‍

Saudi-arabia
  •  a day ago
No Image

ആർ. ശ്രീലേഖയുടെ 'സർവേ' പോസ്റ്റ് വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

Kerala
  •  a day ago
No Image

രണ്ട് ​ഗോളുകൾ,ഒരു അസിസ്റ്റ്; 4-1 ന്റെ തകർപ്പൻ വിജയം നേടിയിട്ടും യുണൈറ്റഡ് നായകന് മോശം പ്രകടനമെന്ന് വിമർശനം

Football
  •  a day ago
No Image

കുവൈത്തിൽ വൻ ലഹരിവേട്ട; ഏഴ് കിലോഗ്രാം മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 days ago
No Image

'കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പം'; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി, പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

തൊഴിലിടങ്ങളിലെ സുരക്ഷ തൊഴിലുടമകളുടെ ഉത്തരവാദിത്തം; ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  2 days ago
No Image

ആർ. ശ്രീലേഖ പെരുമാറ്റച്ചട്ടം ലംഘിച്ചു; വിമർശനവുമായി മന്ത്രി ശിവൻകുട്ടി, കാരണം വോട്ടെടുപ്പ് ദിനത്തിൽ പ്രീ-പോൾ സർവേ ഫലം പങ്കുവച്ചത്

Kerala
  •  2 days ago
No Image

എല്‍കെജി ക്ലാസുകള്‍ ആരംഭിക്കാന്‍ 20 കുട്ടികള്‍ നിര്‍ബന്ധം

National
  •  2 days ago
No Image

ഒമാനില്‍ മത്സ്യബന്ധനം ശക്തിപ്പെടുത്താന്‍ സ്മാര്‍ട്ട് ട്രാക്കിംഗ് സംവിധാനം ആരംഭിച്ച് മന്ത്രാലയം        

oman
  •  2 days ago
No Image

അവധിക്കാലത്ത് കുതിരയോട്ടം പഠിക്കാം: യുവജനങ്ങൾക്ക് വിനോദവും വിജ്ഞാനവും നൽകി ദുബൈ പൊലിസ്

uae
  •  2 days ago