HOME
DETAILS
MAL
രാഷ്ട്രപതിയുടെ പൊലിസ് മെഡല്‍ കെ.പി ചന്ദ്രന്
backup
August 19 2016 | 19:08 PM
ശ്രീകണ്ഠപുരം: വിശിഷ്ട സേവനത്തിനുള്ള ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പൊലിസ് മെഡല്‍ ചെങ്ങളായി പെരിങ്കോന്ന് സ്വദേശി കെ.പി ചന്ദ്രന്. എന്‍.ടി.പി.സി കായംകുളം സി.ഐ.സി.എസ്.എഫ് ആലപ്പുഴ യൂനിറ്റ് ഉദ്യോഗസ്ഥനാണ്. പരേതനായ ചുഴലി കെ.കെ അനന്തന്‍ നമ്പ്യാരുടെയും കെ.പി നാരായണിയുടെയും മകനാണ്. ഭാര്യ: സുലോചന, മക്കള്‍: സുജയ, സുമ രഞ്ജിത്(അസോ.പ്രൊഫസര്‍ എം.ജി കോളജ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."