HOME
DETAILS

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

  
December 14 2024 | 13:12 PM

Global Village Kickstarts Christmas Celebrations

ദുബൈ: ദുബൈ ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. 22 ദിവസം നീളുന്ന വിവിധ പരിപാടികൾക്ക് ഇനി ​ഗ്ലോബൽ വില്ലേജ് സാക്ഷിയാവും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ക്രിസ്തുമസ് ആഘോഷിക്കാൻ ഗ്ലോബൽ വില്ലേജിലേക്ക് ഒഴുകിയെത്തും.

21 അടി ഉയരമുള്ള ക്രിസ്‌തുമസ് ട്രീയിൽ ദീപങ്ങൾ തെളിയിച്ചായിരുന്നു ദുബൈ ഗ്ലോബൽ വില്ലേജിലെ ആഘോഷം. കടലാസ് കഷണങ്ങൾ കൊണ്ട് ആകാശത്ത് നിന്ന് പെയ്യിക്കുന്ന മഞ്ഞ്, ചുവട് വെച്ച് എത്തുന്ന ഹിമക്കരടികൾ, കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്യാൻ നൃത്തസംഘത്തിനൊപ്പമെത്തുന്ന ക്രിസ്തുമസ് പാപ്പ തുടങ്ങി നിരവധി കാഴ്‌ചകളൊരുക്കിയാണ് ദുബൈ ഗ്ലോബൽ വില്ലേജിലെ ക്രിസ്തു‌മസ് ആഘോഷം. 

ഈ വേദിയിൽ ഇനിയുള്ള ഓരോ രാത്രിയിലും അഞ്ച് തവണ ക്രിസ്‌തുമസ് പാപ്പയും സംഘവും ആഘോഷവുമായി എത്തും.  ക്രിസ്‌തുമസിൻ്റെ ഭാഗമായി 22 ദിവസം നീളുന്ന ആഘോഷങ്ങളാണ് ദുബൈ ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി അഞ്ച് വരെ മുടക്കമില്ലാതെ ഈ വേദിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ തുടരും.

Global Village in Dubai has begun its Christmas celebrations, offering a festive atmosphere and exciting events for visitors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  2 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  2 days ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  2 days ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  2 days ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  2 days ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  2 days ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  2 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  2 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago