HOME
DETAILS

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

  
Web Desk
December 14 2024 | 13:12 PM

NIA started an investigation into the allegations against Mec 7

തിരുവനന്തപുരം: മെക് 7 വ്യായാമ കൂട്ടായ്മക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംവിധാനം ഹൈജാക്ക് ചെയ്‌തെന്ന ആരോപണത്തിലാണ് എന്‍.ഐ.എ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. 

നേരത്തെ മലബാര്‍ മേഖലയില്‍ മെക് 7 പ്രവര്‍ത്തനം വ്യാപകമാവുന്നതായും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നും സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് ജമാഅത്ത് ഇസ് ലാമി പിന്തുണ നല്‍കുന്നുണ്ടെന്നുമാണ് സിപിഎം ജില്ല സെക്രട്ടറി പി മോഹന്‍ ആരോപണം ഉന്നയിച്ചത്. 10 പൈസ ചിലവില്ലാതെ തുറസായ സ്ഥലത്ത് നടക്കുന്ന ഈ വ്യായാമം ജമാഅത്തെ ഇസ് ലാമിയുടെ മതരാഷ്ട്ര വാദത്തിന് മറയിടാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും മോഹനന്‍ പറഞ്ഞിരുന്നു. 


അതേസമയം മെക് 7നെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരും കൂട്ടായ്മയില്‍ ഉണ്ടെന്നുമാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.

NIA started an investigation into the allegations against Mec 7 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-19-01-2024

PSC/UPSC
  •  2 days ago
No Image

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ജയന്‍റെ വീട് അടിച്ചുതകര്‍ത്ത് നാട്ടുകാര്‍, രണ്ടു പേര്‍ പിടിയിൽ

Kerala
  •  2 days ago
No Image

16 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ പിടിക്കാന്‍ സഹായകമായത് അതിജീവിത കാറില്‍ കണ്ട തിരിച്ചറിയൽ കാർഡ്

National
  •  2 days ago
No Image

പ്രഥമ ഖോ ഖോ ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ പെൺ പുലികൾ

Others
  •  2 days ago
No Image

ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാ​ഗമായി മൂന്നു ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി

International
  •  2 days ago
No Image

ഷൂട്ടിങ് താരം മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടു; മുത്തശ്ശിയും അമ്മാവനും മരിച്ചു

latest
  •  2 days ago
No Image

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു; കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം

Kerala
  •  2 days ago
No Image

കോഴിക്കോട് എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

latest
  •  2 days ago
No Image

അരങ്ങേറ്റത്തിൽ തിളങ്ങി മലയാളി താരം ജോഷിത; ലോകകപ്പിൽ വിൻഡീസിനെ തരിപ്പണമാക്കി ഇന്ത്യ

Cricket
  •  2 days ago
No Image

'രാജ്യസുരക്ഷയ്ക്ക് ഭീഷണി', രാഹുൽ ​ഗാന്ധിക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്ത് അസം പോലീസ്

Kerala
  •  2 days ago