HOME
DETAILS

അപൂര്‍വ്വ രക്താര്‍ബുദം: ഏഴ് വയസുകാരന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ നാട് കൈകോര്‍ക്കുന്നു

  
backup
March 25 2022 | 09:03 AM

blood-camp-in-trivandrum-latest111

തിരുവനന്തപുരം: അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച ഏഴുവയസുകാരന്‍ ശ്രീനന്ദന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ നാട് ഒരുമിക്കുന്നു.
ശ്രീനന്ദന്റെ രക്ത മൂല കോശങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം എ കെ ജി സെന്ററിന് സമീപമുള്ള ഹസന്‍മരയ്ക്കാര്‍ ഹാളില്‍ പ്രത്യേക പരിശോധന ക്യാമ്പ് പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ എകെജി സെന്ററിനടുത്തുള്ള ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ വൈകിട്ട് 5.30 വരെയാണ് ക്യാംപ്.

ക്യാംപില്‍ സാമ്പിളുകള്‍ കൊടുക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി രഞ്ജിത്ത്ആശ ദമ്പതിമാരുടെ മകന്‍ ശ്രീനന്ദനാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ രോഗവുമായി ആശുപത്രിയില്‍ കഴിയുന്നത്. ശരീരം രക്തം ഉല്‍പ്പാദിപ്പിക്കാത്തത് കൊണ്ട് രക്തം മാറ്റിവച്ചാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

രക്തമൂലകോശം മാറ്റിവയ്ക്കുക എന്നതാണ് ഏക വഴി.അതിനായി രക്തകോശവുമായി സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.എന്നാല്‍ ഇത് ലക്ഷത്തില്‍ ഒന്നു മാത്രമേ ഉണ്ടാവൂ. ഇതിനായി ഒരു ദാതാവിനെ തേടുകയാണ് ക്യാംപിലൂടെ കുടുംബത്തിന്റെ ലക്ഷ്യം.രാജ്യത്തും രാജ്യത്തിന് പുറത്തുമുള്ള ഡോണേഴ്‌സ് ലിസ്റ്റിലും ശ്രീനന്ദന് യോജിച്ചത് കിട്ടാതായതോടെയാണ് ക്യാംപ് നടത്താന്‍ തീരുമാനിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  7 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  7 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  7 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  7 days ago