HOME
DETAILS

സുപ്രഭാതം പ്രചാരണ ക്യാമ്പയിന്‍ ഊര്‍ജിതമാക്കും: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

  
backup
August 19, 2016 | 8:39 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%ae%e0%b5%8d


മലപ്പുറം: സുപ്രഭാതം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലയിലെ 131 റെയ്ഞ്ചുകളിലും ഊര്‍ജിതമാക്കാന്‍ സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. പ്രചാരണ കാലയളവില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന മദ്‌റസകള്‍ക്കു റെയ്ഞ്ച് കമ്മിറ്റിയും റെയ്ഞ്ചുകള്‍ക്കു മേഖലാ കോ ഓര്‍ഡിനേറ്റര്‍മാരും ട്രോഫികള്‍ നല്‍കും.  ഏറ്റവും കൂടുതല്‍ വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന റെയ്ഞ്ച് സെക്രട്ടറിമാര്‍ക്കും മേഖലാ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കും ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
യോഗം സുപ്രഭാതം ഡെപ്യൂട്ടി സി ഇ ഒ ഐ.എം അബ്ദുറഹ്മാന്‍  ഉദ്ഘാടനം ചെയ്തു. എസ്‌കെജെഎംസി സി സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി, മലപ്പുറം വെസ്റ്റ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഖാസിമി. സുപ്രഭാതം റീജനല്‍ മാനേജര്‍ വൈ.പി.ശിഹാബ്, എം.പി ഹംസ മുസ്‌ലിയാര്‍ പ്രസംഗിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  3 days ago
No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  3 days ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  3 days ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  3 days ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  3 days ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  3 days ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  3 days ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  3 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  3 days ago