HOME
DETAILS
MAL
കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍
backup
January 25 2023 | 06:01 AM
കോഴിക്കോട്: കല്ലായില്‍ രണ്ടു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കല്ലായി റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് അപകടം. കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."