HOME
DETAILS

മലബാർ സമരനായകരെ ഒഴിവാക്കൽ ; മുസ്‌ലിം ലീഗ് എം.പിമാർ പ്രതിഷേധ സംഗമം നടത്തി

ADVERTISEMENT
  
backup
March 31 2022 | 05:03 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b5%bc-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af%e0%b4%95%e0%b4%b0%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95


ന്യൂഡൽഹി
മലബാർ സമര നായകരെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഐ.സി.എച്ച്.ആറിന്റെ തീരുമാനത്തിനെതിരേ മുസ്‌ലിം ലീഗ് എം.പിമാർ ഡൽഹിയിലെ ഗാന്ധി പ്രതിമക്കു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി അബ്ദുസമദ് സമദാനി, നവാസ് ഖനി എന്നിവരാണ് പ്രതിഷേധിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വക്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് എം.പിമാർ പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടി ഇന്ത്യയുടെ യഥാർഥ ചരിത്രത്തെ തന്നെ തമസ്‌ക്കരിക്കുകയാണ്. മലബാർ സമരത്തെ വർഗീയവൽക്കരിക്കുന്നതും അവരെ ചരിത്രത്തിൽ തെറ്റായി വ്യാഖ്യാനിക്കുന്നതും രാഷ്ട്രീയ ലക്ഷ്യം കൊണ്ടു മാത്രമാണെന്നും എം.പിമാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഗള്‍ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്‍

uae
  •  8 days ago
No Image

തിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്‍കി കെ.സി വേണുഗോപാല്‍ എം.പി

Kerala
  •  8 days ago
No Image

തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന; പ്രതി പിടിയില്‍

Kerala
  •  8 days ago
No Image

ഒമാനിൽ നബിദിനം സെപ്റ്റംബർ 16 ന്

oman
  •  8 days ago
No Image

തിരുവസന്തം പിറന്നു; യുഎഇയിൽ റബീഉൽ അവ്വൽ ഒന്ന് നാളെ ( ബുധൻ ); നബിദിനം 2024 സെപ്റ്റംബർ 15

uae
  •  8 days ago
No Image

കുവൈത്തിൽ ഒട്ടക പരിപാലനത്തിൽ വീഴ്ച; മൂന്ന് പേർ അറസ്റ്റിൽ

Kuwait
  •  8 days ago
No Image

ലൈംഗികാതിക്രമ പരാതി; നടന്‍ അലന്‍സിയര്‍ക്കെതിരെ കേസ് 

Kerala
  •  8 days ago
No Image

ആരോപണം വ്യാജം; നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും, നിവിന്‍ പോളി

Kerala
  •  8 days ago
No Image

സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട്; നാലാമത് ദുബൈ വേൾഡ് ചലഞ്ചിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടി

uae
  •  8 days ago
No Image

യുഎഇ; അനുവാദമില്ലാതെ ഫോട്ടോ എടുത്താൽ ഇനി പണികിട്ടും; പ്രായപൂർത്തിയാകാത്തവർ ചെയ്‌താലും കോടതി കയറേണ്ടി വരും

uae
  •  8 days ago