HOME
DETAILS
MAL
അയൽ സംസ്ഥാനങ്ങളിൽ മിനിമം ചാർജ് അഞ്ചു രൂപ
ADVERTISEMENT
backup
March 31 2022 | 05:03 AM
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങിൽ ഇപ്പോഴും ഇപ്പോഴും മിനിമം ചാർജ് അഞ്ചു രൂപയാണ്.
കർണാടകത്തിൽ 2020 ഫെബ്രുവരി 26ന് ബസ് ചാർജ് പുനർനിർണയിച്ചപ്പോൾ മിനിമം നിരക്ക് ഏഴു രൂപയിൽനിന്ന് അഞ്ചു രൂപയായി കുറയ്ക്കുകയാണ് ചെയ്തത്. 15 കിലോമീറ്റർ ദൂരം വരെ ബസ് ചാർജിൽ വർധന വരുത്തിയതുമില്ല.
തമിഴ്നാട്ടിലാകട്ടെ, വനിതകൾക്ക് യാത്രാ സൗജന്യമെന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതിനൊപ്പമാണ് കഴിഞ്ഞ വർഷം മിനിമം നിരക്ക് നാലു രൂപയിൽ നിന്ന് അഞ്ചു രൂപയായി ഉയർത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു
International
• 4 hours agoയു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ
uae
• 4 hours agoഅര്ജുന് ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ
Kerala
• 5 hours agoകണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ
Kerala
• 6 hours agoദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു
uae
• 6 hours agoറോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി
Saudi-arabia
• 6 hours agoഅറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും
uae
• 7 hours agoസഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു
Saudi-arabia
• 7 hours agoവിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്
Kerala
• 7 hours agoബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്
uae
• 7 hours agoADVERTISEMENT