HOME
DETAILS
MAL
അയൽ സംസ്ഥാനങ്ങളിൽ മിനിമം ചാർജ് അഞ്ചു രൂപ
backup
March 31 2022 | 05:03 AM
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങിൽ ഇപ്പോഴും ഇപ്പോഴും മിനിമം ചാർജ് അഞ്ചു രൂപയാണ്.
കർണാടകത്തിൽ 2020 ഫെബ്രുവരി 26ന് ബസ് ചാർജ് പുനർനിർണയിച്ചപ്പോൾ മിനിമം നിരക്ക് ഏഴു രൂപയിൽനിന്ന് അഞ്ചു രൂപയായി കുറയ്ക്കുകയാണ് ചെയ്തത്. 15 കിലോമീറ്റർ ദൂരം വരെ ബസ് ചാർജിൽ വർധന വരുത്തിയതുമില്ല.
തമിഴ്നാട്ടിലാകട്ടെ, വനിതകൾക്ക് യാത്രാ സൗജന്യമെന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കിയതിനൊപ്പമാണ് കഴിഞ്ഞ വർഷം മിനിമം നിരക്ക് നാലു രൂപയിൽ നിന്ന് അഞ്ചു രൂപയായി ഉയർത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."