HOME
DETAILS

'ആണവ കേന്ദ്രത്തിലെ വൈദ്യുതി നിലച്ചത് ഭീകരപ്രവര്‍ത്തനമെന്ന് ഇറാന്‍'

  
backup
April 12 2021 | 17:04 PM

iran-cyber-154545454564156415

തെഹ്‌റാന്‍: ഇറാനിലെ നടാന്‍സ് ആണവകേന്ദ്രത്തില്‍ അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത് ആണവ ഭീകരപ്രവര്‍ത്തനമാണെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സി മേധാവി അലി അക്ബര്‍ സലേഹി ആരോപിച്ചു.

എന്നാല്‍ വൈദ്യുതി വിതരണ ഗ്രിഡിലെ തകരാറാണു കാരണമെന്ന് ഇറാനിയന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇതുമൂലം നിലയത്തില്‍ ആളപായമോ ആണവ മലിനീകരണമോ ഉണ്ടായിട്ടില്ല.

50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണ് വൈദ്യുതി നിലച്ചത്. ഇസ്രായേലില്‍ നിന്നുള്ള സൈബര്‍ ആക്രമണമാണെന്നും ആരോപണമുയര്‍ന്നു. ആണവകേന്ദ്രത്തിനു നേരെ ഇസ്‌റാഈല്‍ ഭീകരാക്രമണമാണ് നടത്തിയതെന്നും ഇതിനെതിരേ പ്രതികാരം ചെയ്യുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago