HOME
DETAILS

പ്രവാസികള്‍ ഡിജിറ്റല്‍ ഇഖാമ ഫോണില്‍ കാണിച്ചാല്‍ മതി; പ്രിന്റ് ഔട്ട് ആവശ്യമില്ല

  
backup
February 02, 2023 | 9:13 AM

expats-can-carry-digital-copy-of-iqama-and-no-need-for-its-print-out

റിയാദ്: പ്രവാസികളുടെ താമസരേഖ (ഇഖാമ) പുതുക്കിയാല്‍ അതിന്റെ അച്ചടിച്ച പകര്‍പ്പ് കൈവശം വെക്കേണ്ടതില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) വ്യക്തമാക്കി. വിദേശ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇഖാമയുടെ ഹാര്‍ഡ് കോപ്പി കൈവശം വയ്ക്കുന്നതിന് പകരം സ്മാര്‍ട്ട് ഫോണിലെ ഡിജിറ്റല്‍ ഇഖാമ ഉപയോഗിക്കാമെന്നും പ്രിന്റ് എടുക്കാന്‍ ജവാസാത്ത് ഓഫിസ് സന്ദര്‍ശിക്കേണ്ടതില്ലെന്നും ജവാസാത്ത് അറിയിച്ചു.

മുഖീം ഐഡിയുടെ (റെസിഡന്റ് ഐഡന്റിറ്റി) സാധുത അത് ഇഷ്യൂ ചെയ്ത തീയതി മുതല്‍ അഞ്ച് വര്‍ഷമാണ്. എല്ലാ വര്‍ഷവും തൊഴിലുടമയുടെ അബ്ഷിര്‍ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ആയി പുതുക്കിയാല്‍ മതി. കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പുതുക്കുന്ന ഇഖാമയ്ക്ക് 500 റിയാല്‍ പിഴ ചുമത്തും. വീഴ്ച ആവര്‍ത്തിച്ചാല്‍ 1,000 റിയാലാണ് പിഴ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  2 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  2 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  2 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  2 days ago
No Image

വീണ വിജയന് കുരുക്ക് മുറുകുന്നു; മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ 134 നിർണായക രേഖകൾ ഇ.ഡിക്ക് കൈമാറി

Kerala
  •  2 days ago
No Image

‘ഞാൻ തീർച്ചയായും കളി തുടരും’; 2030 ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് മെസ്സിയുടെ വമ്പൻ മറുപടി!

Football
  •  2 days ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും

Kerala
  •  2 days ago