HOME
DETAILS
MAL
മഞ്ഞളാംകുഴി അലിയുടെ സഹോദരന്‍ നിര്യാതനായി
backup
February 18 2023 | 08:02 AM
പനങ്ങാരയിലെ പരേതനായ മഞ്ഞളാംകുഴി മുഹമ്മദിന്റെ മകന്‍ അലവി ഹാജി നിര്യാതനായി. മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ സഹോദരനാണ്.
ഭാര്യ: പരേതയായ ആറങ്ങോടന്‍ ഫാത്തിമ. മക്കള്‍: കുഞ്ഞിമുഹമ്മദ് (നൂനു) ജിദ്ദ, വീരാന്‍ ദമാം, ഫാത്തിമ, ലൈല, സാജിത, അനീസ. മരുമക്കള്‍: പി.ടി.എസ് ജാസ്മിന്‍, ലൈല, അബ്ദുറഹിമാന്‍, അബൂബക്കര്‍, യൂസുഫ്, മൊയ്തീന്‍. സഹോദരങ്ങള്‍: മൊയ്തീന്‍, ഹൈദര്‍(ജിദ്ദ), അബ്ദുള്ള (ബാപ്പു) ദമാം, ബീവി, അബൂബക്കര്‍ സിദ്ദീഖ് (ജിദ്ദ), പരേതരായ ഖദീജ, അഹമ്മദ് ഹാജി, ഉണ്ണിഅവറ ഹാജി (കുഞ്ഞിപ്പു). മയ്യിത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് അരിപ്ര വേളൂര്‍ ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."