HOME
DETAILS
MAL
കോഴിക്കോട് ഒഴുക്കില്‍പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
backup
April 16 2022 | 07:04 AM
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പെട്ടു രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. ഹൃദ്വന്‍(22), ഹാഷ്മി (14) എന്നിവരാണ് മരിച്ചത്. ഈസ്റ്റര്‍ ആഘോഷത്തിന് ബംഗളൂരുവില്‍ നിന്ന് എത്തിയതായിരുന്നു ഹൃദ്വിന്‍. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെയാണ് രക്ഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."