HOME
DETAILS
MAL
ട്യൂഷന് പോകാത്തതിന് വഴക്ക് പറഞ്ഞു; എറണാകുളത്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു
backup
February 23 2023 | 17:02 PM
കൊച്ചി: എറണാകുളം തൃകാരിയൂരിൽ 11 വയസ്സുകാരി ആത്മഹത്യ ചെയ്തു. തൃകാരിയൂർ സ്വദേശിയായ സേതുലക്ഷ്മി ആണ് മരിച്ചത്. ട്യൂഷന് പോകാത്തതിന് വീട്ടുകാർ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
വീട്ടിലെ ഫാനിൽ തൂങ്ങി ആണ് കുട്ടി മരിച്ചത്. വീട്ടുകാർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."