HOME
DETAILS
MAL
നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; മുദ്രാവാക്യം മുഴക്കിയും കറുത്ത വസ്ത്രം ധരിച്ചും എം.എൽ.എമാർ
backup
February 27 2023 | 04:02 AM
തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഷാഫി പറമ്പിലും മാത്യു കുഴൽ നാടനും എത്തിയത് കറുത്ത ഷർട്ടിട്ടാണ്. മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം പ്രതിഷേധിക്കുന്നു.
അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. updating...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."