HOME
DETAILS
MAL
കോഴിക്കോട് ഞെളിയന്‍ പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം
backup
March 05 2023 | 11:03 AM
കോഴിക്കോട്: ഞെളിയന്‍ പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം. നിരവധി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂടിക്കിടക്കുന്ന് സ്ഥലത്താണ് തീപിടിച്ചത്. ഒരു യൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണയ്ക്കുന്നത്. കൂടുതല്‍ പ്രദേശത്തേക്ക് തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."