HOME
DETAILS
MAL
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3,688 പേര്‍ക്ക് രോഗബാധ
backup
April 30 2022 | 06:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,688 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 50 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 18,684 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനമായി ഉയര്‍ന്നു.
രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.
https://twitter.com/ANI/status/1520246669010345984
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."