HOME
DETAILS

യുഎഇയുടെ അത്യാധുനിക എർത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZ-SAT ഇന്ന് രാത്രി കാലിഫോർണിയയിൽ നിന്ന് വിക്ഷേപിക്കും

  
January 14, 2025 | 1:10 PM

UAEs Advanced Earth Imaging Satellite MBZ-SAT Launches Tonight

യുഎഇയുടെ അത്യാധുനിക എർത്ത് ഇമേജിംഗ് ഉപഗ്രഹമായ MBZ-SAT, ഇന്ന് (ജനുവരി 14) യു.എ.ഇ സമയം രാത്രി 10.49 ന് യു.എസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് എയർഫോഴ്‌സ് ബേസിൽ നിന്ന് വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

എമിറാത്തി എഞ്ചിനീയർമാരുടെ ഒരു സംഘം പൂർണ്ണമായും വികസിപ്പിച്ചെടുത്ത രണ്ടാമത്തെ ഉപഗ്രഹമായ ഇത്, HCT-SAT 1 എന്ന് വിളിക്കുന്ന ഒതുക്കമുള്ളതും ശക്തവുമായ ക്യൂബ്ലാറ്റിനൊപ്പം വിക്ഷേപിക്കും.

700 കിലോഗ്രാം ഭാരം വരുന്ന MBZ-SAT 2024 ഒക്ടോബറിൽ സ്പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കാനായിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അതേസമയം, ഈ റോക്കറ്റിനെ നിലത്തിറക്കിയ സാങ്കേതിക പ്രശ്‌നങ്ങളാൾ കാലതാമസം നേരിട്ടു. ഇപ്പോൾ SpaceX-ൻ്റെ റൈഡ് ഷെയർ പ്രോഗ്രാം ആണ് MBRSC ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് അയ്ക്കാൻ ഉപയോഗിക്കുന്നത്.

live mbrsc.ae എന്ന ലിങ്ക് വഴി കാലിഫോർണിയയിൽ നിന്നുള്ള വിക്ഷേപണ ഇവൻ്റിൻ്റെ ലൈവ് സ്ട്രീം യുഎഇ സമയം രാത്രി 9.30 മുതൽ കാണാൻ സാധിക്കും.

The UAE's cutting-edge Earth imaging satellite, MBZ-SAT, is set to launch tonight from California's Vandenberg Space Force Base aboard a SpaceX Falcon 9 rocket, ushering in a new era of space exploration and innovation for the region



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago