HOME
DETAILS

റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വനിത മരണപ്പെട്ടു

  
backup
May 15 2021 | 08:05 AM

death-in-saudi-riyadh-15-05-21

റിയാദ്: അൽ ഈമാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിയാദ് എംജിഎം ജനറൽ സിക്രട്ടറിയും റിയാദ് സലഫി മദ്റസ അധ്യാപികയുമായ ഹസീന ടീച്ചർ കോട്ടക്കൽ (48) മരണപ്പെട്ടു. അബ്ദുൽ അസീസ് കോട്ടക്കൽ ആണ് ഭർത്താവ്. മക്കൾ: അബ്ദുൽ ഹസീബ്, അദീബ്, യാര, അബാൻ.

ഇരുപത്തി മൂന്നു വർഷമായി റിയാദിലുള്ള ഹസീന ടീച്ചർ അടുത്തായി നാട്ടിൽ പോകാനിരിക്കെയാണ് അസുഖബാധിതയായി ഹോസ്പിറ്റലിൽ ചികിത്സയിൽ പ്രവേശിച്ചത്. എംജിഎം റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, തഹ്ഫീലുൽ ഖുർആൻ ഈവനിംഗ് ഷിഫ്റ്റ് അധ്യാപിക, എംജിഎം ശരീഅ കോഴ്സ് കോഡിനേറ്റർ, ഹദീസ് കോഴ്സ് കോഡിനേറ്റർ, സലഫി മദ്റസ സീനിയർ അധ്യാപിക, വനിതാ വിംഗ് ദഅവാ വിഭാഗത്തിലെ പ്രധാന പ്രബോധക, പ്രഭാഷണ രംഗത്തെ മികവുറ്റ പ്രാസംഗിക തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്നു.

നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളും രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു കബറടക്കം റിയാദിൽ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിവ്യയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം; അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം

Kerala
  •  a month ago
No Image

വയനാടിന്റെ സ്‌നേഹത്തിന് നന്ദി; പ്രിയങ്കാഗാന്ധി മണ്ഡലത്തില്‍, ഉജ്ജ്വല സ്വീകരണം

Kerala
  •  a month ago
No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  a month ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  a month ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  a month ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  a month ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  a month ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  a month ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  a month ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  a month ago