HOME
DETAILS

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

  
October 27, 2024 | 4:22 PM

Illegal fishing in Bahrain Four expatriates arrested

മ​നാ​മ: ബഹ്റൈനിൽ അ​ന​ധി​കൃ​ത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് ചെമ്മീൻ പി​ടി​ച്ചതിനാണ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അറസ്റ്റ് ചെയ്തത്.ഇവരെ ഒ​രു മാ​സ​ത്തെ ജ​യി​ൽ​ശി​ക്ഷ​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തും. 

മ​റൈ​ൻ പ​ട്രോ​ളി​ങ് ബോ​ട്ടാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ​യാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ബോ​ട്ടി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​ക​ളോ ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ളോ അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളോ ഒന്നും തന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ ഇ​രു​ട്ടി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യിരുന്നത്. ബോ​ട്ടി​ന്റെ നാ​വി​ഗേ​ഷ​ൻ ലൈ​റ്റു​ക​ൾ ബോ​ധ​പൂ​ർ​വം ഓ​ണാ​ക്കാ​തി​രു​ന്ന​ത് മ​റ്റു ക​ട​ൽ​സ​ഞ്ചാ​രി​ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. ഈ ​കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ട് ഒ​രു സ്വ​ദേ​ശി​യെ​യും പിടികൂടിയിട്ടുണ്ട്.

Authorities in Bahrain have arrested four expatriates involved in illegal fishing activities, underscoring the nation’s commitment to protecting marine life and enforcing fishing regulations. The arrests highlight Bahrain's proactive stance in curbing environmental violations and safeguarding its marine ecosystem.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്‌ത നൂറാം വാർഷികം: സന്ദേശജാഥയ്ക്ക് ഇന്ന് മണ്ണാർക്കാട്ട്  സ്വീകരണം

Kerala
  •  4 days ago
No Image

എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് മെയ് 31 വരെ നീട്ടി

Kerala
  •  4 days ago
No Image

അല്‍ ജസീറ ഓഫിസ് അടച്ചുപൂട്ടാന്‍ നിയമം പാസാക്കി ഇസ്‌റാഈല്‍

International
  •  4 days ago
No Image

അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസ് പിൻവലിക്കാനുള്ള ആവശ്യം കോടതി തള്ളി; യു.പി സർക്കാരിന് കനത്ത തിരിച്ചടി

National
  •  4 days ago
No Image

ഇന്ത്യാ- ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നു; ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ബംഗ്ലാദേശ്

National
  •  4 days ago
No Image

മലബാറിന്റെ ഹൃദയഭൂമിയും കടന്ന് യാത്ര കരിമ്പനകളുടെ നാട്ടിലേക്ക്

Kerala
  •  4 days ago
No Image

ഇവിടെ എല്ലാമുണ്ട്; നൂറാം വാർഷിക പ്രചാരണവുമായി 'ഇസ'യുടെ മൊബൈൽ വാഹനം

latest
  •  4 days ago
No Image

തൃശൂരിലും തിരൂരിലും; അലകടലായി സമസ്ത ശതാബ്ദി സന്ദേശയാത്ര

samastha-centenary
  •  4 days ago
No Image

ഫോര്‍ട്ടുകൊച്ചി സ്വദേശിനി ദുബൈയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍ 

Kerala
  •  4 days ago