HOME
DETAILS
MAL
അബൂദബിയില്‍ നിര്യാതനായി
backup
May 26 2022 | 09:05 AM
ദുബൈ: കണ്ണൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. അബൂദബി പൊലിസ് ഡിപാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായ മാടായി പുതിയവളപ്പ് കോയം മടത്തുവീട്ടില്‍ അബൂബക്കറാ(63)ണ് മരിച്ചത്. അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."