HOME
DETAILS

സി.എം അബ്ദുല്ല മൗലവി വധം: ജനകീയ അന്വേഷണ റിപ്പോർട്ട് പുറത്തുവിടും

  
backup
June 10 2022 | 05:06 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%97%e0%b4%b2%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%9c


കാസർകോട്
സമസ്ത സീനിയർ ഉപാധ്യക്ഷനും പ്രമുഖ മതപണ്ഡിതനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മിഷൻ നടത്തിയ അന്വേഷണ റിപ്പോർട്ട് പൊതുജനങൾക്ക് വിതരണം ചെയ്യുമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു.


ചെമ്പരിക്കയിലെ സി.എം ഉസ്താദ് സെന്ററിൽ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്ഷൻ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം 690 ദിനം പിന്നിട്ടിരിക്കുകയാണ്. സമരം നീതി ലഭിക്കുംവരെ തുടരും. കേസിൽ സി.ബി.ഐ കോടതിയിൽനിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോഡിനേറ്റർ യൂസഫ് ഉദുമ, മുസ്തഫ സർദാർ, സി.എ ഷാഫി, സി.എം അബ്ദുല്ല കുഞ്ഞി, ശരീഫ് ചെമ്പിരിക്ക, ഉബൈദ് കടവത്ത്, മുസ്തഫ കുനിയിൽ, സീതു കോളിയടുക്കം, അബ്ദുസ്സലാം, സി.എ ഖലീൽ, യൂനുസ് തളങ്കര സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago