HOME
DETAILS
MAL
ഉത്തേജക വിവാദം സി.ബി.ഐ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്
backup
August 22 2016 | 18:08 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഉത്തേജക വിവാദം സി.ബി.ഐ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്. പ്രസിഡന്റ് ബ്രിജ്ഭൂഷന് ശരണാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട നര്‍സിങിനെ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) കുറ്റവിമുക്തനാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."