HOME
DETAILS

വിശ്വഹിന്ദു പരിഷത്തിനു വഴങ്ങി കര്‍ണാടക ഇമാമുമാര്‍ക്കുള്ള കൊവിഡ് ധനസഹായം പിന്‍വലിച്ചു

  
backup
June 11, 2021 | 8:16 PM

32130-10

 

ബംഗളുരു: പള്ളി ഇമാമുമാര്‍ക്കും മദ്‌റസാ അധ്യാപകര്‍ക്കും പ്രഖ്യാപിച്ച കൊവിഡ് ധനസഹായം വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. കൊവിഡ് മൂലം പ്രയാസത്തിലായ മതപുരോഹിതര്‍ക്ക് സഹായം നല്‍കുന്നതിനായി സി- വിഭാഗത്തില്‍ വരുന്ന ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ദക്ഷിണ കന്നഡയിലെ 41 പള്ളികളിലെയും മദ്‌റസകളിലെയും ഇമാമുമാര്‍ക്കും അധ്യാപകര്‍ക്കും 3,000 രൂപ വീതം ധനസഹായം നല്‍കാനായിരുന്നു തീരുമാനം.ഇതിനെതിരേ വിശ്വഹിന്ദുപരിഷത്ത് രംഗത്തെത്തിയതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഹിന്ദുമതധര്‍മവിനിയോഗ വകുപ്പില്‍നിന്നാണ് ഇതിനായി പണം വകയിരുത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍നിന്നു ലഭിച്ച പണം ക്ഷേത്രങ്ങള്‍ക്കും ഹിന്ദു സമുദായത്തിന്റെ ക്ഷേമത്തിനും വേണ്ടി മാത്രമേ ഉപയോഗിക്കാവൂവെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു.


ഇതേതുടര്‍ന്ന് തീരുമാനം പിന്‍വലിച്ച വകുപ്പുമന്ത്രി കോട്ട ശ്രീനിവാസ് പൂജാരി ക്ഷേത്രത്തിന്റെ പണം മറ്റു മതങ്ങള്‍ക്കു നല്‍കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വിശ്വഹിന്ദു പരിഷത്ത് നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. മുസ്‌ലിംകള്‍ ധനസഹായത്തിന് ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പി തന്നെയാണ് സഹായം പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് എം.എല്‍.എ രിസ്‌വാന്‍ അര്‍ഷദ് പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  2 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  2 days ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  2 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  2 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago