HOME
DETAILS

വിഖായ ജില്ലാ ട്രെയിനിങ് ക്യാംപ് നാളെ

  
backup
August 22, 2016 | 7:21 PM

%e0%b4%b5%e0%b4%bf%e0%b4%96%e0%b4%be%e0%b4%af-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d-3


കൂളിവയല്‍: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന സംഘമായ വിഖായ ആക്റ്റീവ് വിങ് വളണ്ടിയര്‍മാര്‍മാക്കുള്ള ട്രെയിനിങ് ക്യാംപ് നാളെ കുളിവയല്‍ ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. രാവിലെ 8.30ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഷൗകത്തലി മൗലവി വെള്ളമുണ്ട പതാക ഉയര്‍ത്തും.
ഒന്‍പതിന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറാംഗം വി. മൂസക്കോയ മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റര്‍, ജില്ലാ സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്‌റാഹീം ഫൈസി പേരാല്‍, മഹല്ല് സെക്രട്ടറി ഇബ്‌റാഹീം മാസ്റ്റര്‍, കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ്മാനി, അബൂബക്കര്‍ റഹ്മാനി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അഷ്‌റഫ് ഫൈസി പങ്കെടുക്കും.
തുടര്‍ന്ന് ജനാസ സംസ്‌കരണം, വിഖായ മെഡിറ്റേഷന്‍, സഹചാരി ഹോംകെയര്‍, വിഖായ-സഹചാരി, ട്രോമ കെയര്‍, സംഘടന എന്നീ വിഷയങ്ങളില്‍ ഷഫീഖ് ദാരിമി, ഷമീം ഫൈസി, ഡോ. അമിറലി, റഷീദ് ഫൈസി വെള്ളായിക്കോട്, ഡോ. അമീന്‍, എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസെടുക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും ഫോണ്‍: 9947364884.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  a month ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  a month ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  a month ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  a month ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  a month ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  a month ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  a month ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  a month ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  a month ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a month ago