HOME
DETAILS
MAL
എ.ഐ കാമറകൾ വഴിയുള്ള പിഴയീടാക്കൽ ജൂണിലേക്ക് നീളാൻ സാധ്യത
backup
May 16 2023 | 03:05 AM
തിരുവനന്തപുരം: എ.ഐ കാമറ വഴിയുള്ള പിഴ ചുമത്തൽ ജൂൺ ആറിലേക്ക് നീട്ടിയേക്കും.കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിൽ മേയ് 19 മുതൽ പിഴ ഈടാക്കേണ്ടെന്നു തീരുമാനിച്ചിരുന്നു.എ.ഐ കാമറ പദ്ധതി സംബന്ധിച്ച സമഗ്ര കരാർ തയാറാക്കുന്നത് മൂന്ന് മാസത്തിനുള്ളിൽ മതിയെന്നാണ് മറ്റൊരു തീരുമാനം.മേയ് അഞ്ചു മുതലാണ് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയത്. ഇത് ഒരു മാസം തുടർന്ന ശേഷം പിഴയീടാക്കാനാണ് തീരുമാനം.
Content Highlights:ai camera the fine will be extend to-june
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."