HOME
DETAILS

ഇന്ത്യൻ ഹജ്ജ് പ്രതിനിധി സംഘം മക്കയിൽ

  
backup
July 06, 2022 | 3:59 PM

hajj2022-latest-update-0607-2

മക്ക: ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് പ്രതിനിധി സംഘം പുണ്യ മക്കയിലെത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സഊദി ഡെപ്യൂട്ടി ഹജ്ജ് ഉംറ മന്ത്രി അബ്ദുൽഫത്താഹ് അൽ മഷാതുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ഇന്ത്യൻ ഹാജിമാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗത്ത് ഏഷ്യ മുതവഫിഫ് കമ്പനി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി സൗകര്യങ്ങളും സംവിധാനങ്ങളും മറ്റു കാര്യങ്ങളും വിലയിരുത്തി.

ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ ആസൂത്രിതമായി കൈകാര്യം ചെയ്ത ഇന്ത്യൻ സംഘത്തിനു കമ്പനി നന്ദി അറിയിച്ചു. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പ്രതിനിധി സംഘത്തിനും ന്യൂനപക്ഷ മന്ത്രാലയ പ്രതിനിധികൾക്കും, മക്ക, മിന മുസ്‌ദലിഫ എന്നിവിടങ്ങളിൽ ഇന്ത്യൻ ഹാജിമാർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ കോൺസുൽ ജനറൽ ഷാഹിദ് ആലം വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago