HOME
DETAILS
MAL
ഉപകരണങ്ങള്‍ കത്തി നശിച്ചു
backup
August 23 2016 | 18:08 PM
അടിമാലി: വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പിഴവ് വ്യാപാര സ്ഥാപനങ്ങളിലേയും വീടുകളിലേയും ഉപകരണങ്ങള്‍ കത്തി നശിച്ചു.
ലക്ഷങ്ങളുടെ നഷ്ടം.അടിമാലി കാംകോ ജംഗ്ഷനിലാണ് സംഭവം .
ഇവിടെ സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ജോലികള്‍ നടന്നതിനാല്‍ ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."