HOME
DETAILS

മതസ്ഥാപനങ്ങള്‍ സമാധാനത്തിന്റെ വിളനിലങ്ങള്‍: ഹമീദലി ശിഹാബ് തങ്ങള്‍

  
backup
August 23, 2016 | 6:32 PM

%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d



വാകേരി: മതസ്ഥാപനങ്ങള്‍ സമാധാനത്തിന്റെ വിളനിലങ്ങളാണെന്നും ഇത്തരം സ്ഥാപനങ്ങളുടെ നിലനില്‍പ്പ് സ്മൂഹത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണെന്നും പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയുടെ ബില്‍ഡിങ് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷനായി.
 കെ.സി.കെ തങ്ങള്‍, എന്‍.സി ഹുസൈന്‍ ഹാജി, കെ.എ നാസര്‍ മൗലവി, ശംസുദ്ദീന്‍ റഹ്മാനി. ഇ.പി മുഹമ്മദലി, ഹംസ ഫൈസി മലവയല്‍, യൂസുഫ് ഓടപ്പള്ളം, അബ്ദുല്‍ കരീം ബാഖവി കോട്ടക്കുന്ന്, ഹാരിസ് ബനാന, സലീം ബീനാച്ചി, കെ.കെ സൈതലവി, റീഗല്‍ അഹ്മദ്‌കോയ, കെ ആലിക്കുട്ടി, കെ.പി തറുവൈക്കുട്ടി, മുഹമ്മദ് ദാരിമി വാകേരി, നൗശാദ് മൗലവി, ഹുദൈഫ ദാരിമി, അനീസ് വാഫി, റിയാസ് ഹുദവി, ശംസീര്‍ ഹുദവി, സുല്‍ത്താന നാസര്‍, മജ്‌ലിസ് ദുബൈ കമ്മിറ്റി സെക്രട്ടറി ആസിഫ്, ട്രഷറര്‍ ശഫീഖ്, മൊയ്തീന്‍ ഹാജി അമ്പലവയല്‍ സംസാരിച്ചു. നൗഫല്‍ മാസ്റ്റര്‍ സ്വാഗതവും ശംസീര്‍ കല്ലൂര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  3 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  3 days ago
No Image

മകളെ വിവാഹം കഴിച്ചുകൊടുത്തില്ല; കിളിമാനൂരില്‍ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ചു

Kerala
  •  3 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വിസ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

National
  •  3 days ago
No Image

ദുബൈയിൽ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഏപ്രിൽ മാസത്തെ ഉയരത്തിൽ നിന്ന് 24 കാരറ്റിന് 102.50 ദിർഹം ഇടിവ് | UAE Gold rate

uae
  •  3 days ago
No Image

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി, പിന്തുടരാന്‍ ലൈവ് ലൊക്കേഷന്‍; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

National
  •  3 days ago
No Image

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത് വഖ്ഫ് ബോർഡിൽ അമുസ് ലിംകളെ തിരുകിക്കയറ്റാനുള്ള സംഘപരിവാർ അജണ്ട: പിണറായി വിജയൻ

latest
  •  3 days ago
No Image

യുഡിഎഫ് സര്‍ക്കാര്‍ വാക്ക് പാലിക്കണം; 80 കഴിഞ്ഞവര്‍ക്ക് കേന്ദ്ര നിരക്കില്‍ അധിക പെന്‍ഷന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 88കാരന്റെ നിവേദനം

Kerala
  •  3 days ago