HOME
DETAILS

ഇറാഖില്‍ സൈന്യത്തിനെതിരേ ഐ.എസിന്റെ രാസായുധപ്രയോഗം

  
backup
August 23, 2016 | 7:09 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

ബഗ്ദാദ്: ഇറാഖില്‍ സൈന്യത്തിനു നേരെ ഐ.എസിന്റെ രാസായുധ ആക്രമണം. മൂസിലിനടുത്താണ് സംഭവം.
റോക്കറ്റ് ആക്രമണത്തിനൊപ്പമാണ് ക്ലോറിന്‍ വാതകം സൈന്യത്തിനു നേരെ ഐ.എസ് പ്രയോഗിച്ചത്. വടക്കന്‍ മൂസിലിലെ ഖയ്യാറയിലാണ് ആക്രമണമെന്ന് ഇറാഖി പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് സൈനികര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. എന്നാല്‍ ഇറാഖ് സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
മൂസില്‍ ഐ.എസില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സൈന്യം ആക്രമണം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മൂസില്‍. 2014 ലാണ് ഇവിടെ ഐ.എസ് സ്വാധീനമുറപ്പിച്ചത്.
അന്നുമുതല്‍ യു.എസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഐ.എസിനെതിരേ ആക്രമണം നടക്കുന്നുണ്ടെങ്കിലും ഐ.എസില്‍ നിന്ന് നഗരത്തെ മോചിപ്പിക്കാനായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  3 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  3 days ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  3 days ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  3 days ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  3 days ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  3 days ago
No Image

കളി മാത്രമല്ല, വിവാദങ്ങളും ചരിത്രമായി! 2026 ഫിഫ ലോകകപ്പിനെ പിടിച്ചുലച്ച 10 പ്രധാന വിവാദങ്ങൾ ഇവയാണ്!

Football
  •  3 days ago
No Image

നിങ്ങളുടെ റേഷൻ കാർഡ് പിങ്ക് കാർഡാക്കണോ? അപേക്ഷകൾ ക്ഷണിച്ചു; യോഗ്യതകളും ആവശ്യമായ രേഖകളും അറിയാം

Kerala
  •  3 days ago
No Image

ഇന്ത്യൻ യാത്രികർക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം

uae
  •  3 days ago