HOME
DETAILS
MAL
കുവൈറ്റ് എയർവേയ്‌സിൽ ജോലി ഒഴിവുകൾ
backup
July 05 2023 | 15:07 PM
കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്‌സിൽ നിരവധി ജോലി ഒഴിവുകൾ പ്രസിദ്ധീകരിച്ചു . www.kuwaitairways.com/career വെബ്‌സൈറ്റിൽ അപേക്ഷ പ്രസിദ്ധീകരിക്കുകയും 15 ദിവസിത്തിനകം തന്നെ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 20-07-2023.
നിബന്ധനകൾ
- 55വയസ്സിൽ പ്രായം കവിയാൻ പാടില്ല
- അറബിയിലും, ഇംഗ്ലീഷിലും സ്പോക്കൺ & റൈറ്റിങ് ) മികച്ച പ്രാവീണ്യവും കമ്പ്യൂട്ടറിൽ നല്ല അറിവുമുണ്ടായിരിക്കണം.
- കുവൈറ്റ് ഐർവേസിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായിരിക്കും അപേക്ഷകൾ സ്വീകരിക്കുന്നത്.
- കുവൈത്തിൽ ഔദ്യോഗികമായി അംഗീകരിക്കാത്ത യൂണിവേഴ്സിറ്റി ബിരുദങ്ങൾ പരിഗണിക്കുന്നതല്ല.
- കുവൈറ്റികൾക്കായിരിക്കും മുൻഗണന.... എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ ചോദിക്കുന്നുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."