HOME
DETAILS

ദുബൈയിൽ ഇരുചക്രവാഹനങ്ങൾ നിയമം ലംഘിച്ചാൽ ഇനി റോബോട്ടുകൾ പിഴ ചുമത്തും

  
Ajay
March 22 2024 | 13:03 PM

Robots will now fine Dubai two-wheelers for violating the law

ദുബൈ:ദുബൈയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും സൈക്കിളുകൾക്കുമായി നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിച്ച് എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച് റോബോട്ടുകൾ ഉടൻ തന്നെ പിഴ ചുമത്തിതുടങ്ങുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

ഇന്ന് വ്യാഴാഴ്ച ജുമൈറ 3 ബീച്ച് ഏരിയയിൽ സ്മാർട്ട് റോബോട്ടിൻ്റെ പരീക്ഷണ ഘട്ടം ആരംഭിച്ചപ്പോഴാണ് അതോറിറ്റി ഇക്കാര്യം വെളിപ്പെടുത്തിയത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI)-പവർ റോബോട്ടിന്, സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സോഫ്റ്റ് മൊബിലിറ്റി മാർഗങ്ങളുടെ ഉപയോഗം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ്,റോബോട്ടുകൾ ലംഘനങ്ങൾ കണ്ടെത്തി അവ പങ്കിടുകയും ദുബൈ പോലീസുമായി സഹകരിച്ച് അവ വിശകലനം ചെയ്യുകയും ചെയ്യും.

സൈക്കിൾ ട്രാക്കുകളിൽ ആൾക്കൂട്ടം കൂടൽ, ഹെൽമറ്റ് ധരിക്കുന്നത് പോലുള്ള വ്യക്തിഗത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തത്, അനധികൃത സ്ഥലങ്ങളിൽ സ്കൂട്ടറുകൾ ഉപേക്ഷിക്കൽ, ഒന്നിലധികം റൈഡർമാർ സ്കൂട്ടർ ഉപയോഗിക്കുന്നത്, വാക്കിംഗ് ട്രാക്കുകളിലോ കാൽനടക്കാർക്ക് മാത്രമുള്ള സോണുകളിലോ സ്കൂട്ടറുകളും സൈക്കിളുകളും ഓടിക്കുക എന്നിവയാണ് അഞ്ച് പ്രധാന ലംഘനങ്ങൾ. ഈ ലംഘനങ്ങളെല്ലാം നടന്നാൽ റോബോട്ടുകൾ തന്നെ കണ്ടെത്തി പിഴ ചുമത്തും.

കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 

https://chat.whatsapp.com/BRPMYfzNHhY2483Sqrze5o



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago