HOME
DETAILS
MAL
സമഗ്ര ആരോഗ്യ പദ്ധതി ആരംഭിച്ചു
backup
August 23 2016 | 19:08 PM
പെരുമ്പാവൂര്‍: ഗവ. ഗേള്‍സ് എല്‍.പി സ്‌കൂളില്‍ സമഗ്ര ആരോഗ്യ പദ്ധതി ആരംഭിച്ചു.
എല്ലാ ദിവസവും പാലും ആഴ്ചയില്‍ ഒരുദിവസം മുട്ട, ഒരു ദിവസം പഴം എന്നിവയാണ് ഈ പദ്ധതിയിലുടെ പിറ്റിഎ യുടെ സഹകരണത്തോടെ നടപ്പാക്കുന്നത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര്‍ പി.എം ശശി, പി റ്റി എ പ്രസിഡന്റ് നവാസ് പി.എ, ജസീന, ശാലിനി ജറി, ഇ.എം അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."