HOME
DETAILS

മൂന്ന് ദശലക്ഷം ദിർഹം വരെ പിഴയും തടവും; ഡാറ്റ നിയമലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

  
backup
August 22 2023 | 04:08 AM

up-to-3-million-driham-fine-ford-ata-infringement

മൂന്ന് ദശലക്ഷം ദിർഹം വരെ പിഴയും തടവും; ഡാറ്റ നിയമലംഘനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ

ദുബൈ: സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം ലംഘിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഓർമപ്പെടുത്തി യുഎഇയിലെ പബ്ലിക് പ്രോസിക്യൂഷൻ. സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷമോ അതിൽ കൂടുതലോ തടവും 500,000 ദിർഹം മുതൽ മൂന്ന് ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

ഫെഡറൽ ഡിക്രി നിയമത്തിന്റെ ആർട്ടിക്കിൾ ഏട്ടിലെ 2021 ലെ 34 നിയമമാണ് കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെയുള്ളത്. ഇതുപ്രകാരം വിവരസാങ്കേതികവിദ്യ അല്ലെങ്കിൽ വിവരസാങ്കേതിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു സാമ്പത്തിക, വാണിജ്യ സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട വിവരങ്ങൾ മറ്റൊരാൾക്ക് ലഭ്യമാക്കുന്ന, ഏറ്റെടുക്കുന്ന, മാറ്റങ്ങൾ വരുത്തുന്ന, നശിപ്പിക്കുന്ന, വെളിപ്പെടുത്തുന്ന, റദ്ദാക്കുന്ന, ഇല്ലാതാക്കുന്ന, ഭേദഗതി വരുത്തുന്ന, പുനർനിർമ്മിക്കുന്ന, പ്രസിദ്ധീകരിക്കുന്ന അല്ലെങ്കിൽ പുനഃപ്രസിദ്ധീകരിക്കുന്ന ഏതൊരു വ്യക്തിയും കുറ്റക്കാരനാണ്.

ഇത്തരത്തിൽ ഒരു സ്ഥാപനത്തിന്റെ കോൺഫിഡൻഷ്യൽ ഡാറ്റയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്‌താൽ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവും 500,000 ദിർഹം മുതൽ മൂന്ന് ദശലക്ഷം ദിർഹം വരെ പിഴയും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  14 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  14 days ago
No Image

ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

National
  •  14 days ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

Kerala
  •  14 days ago
No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  14 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  14 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  14 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  14 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago