ADVERTISEMENT
HOME
DETAILS

ബാറ്ററി മോഷണം യുവാവ് പിടിയില്‍

ADVERTISEMENT
  
backup
August 24 2016 | 18:08 PM

%e0%b4%ac%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%8b%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f


വാടാനപ്പള്ളി: തൃപ്രയാറിലെ സ്വകാര്യ ഓട്ടോ ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ വലപ്പാട് പൊലിസ് അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശി കിഴക്കന്‍ ഹൗസില്‍ ഷിബി (22)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പന്ത്രണ്ട് ബാറ്ററികളും കണ്ടെടുത്തു.
ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ പെട്രോളിങിനിറങിയ വലപ്പാട് പൊലിസ് കോതകുളത്ത് നിന്നും സംശയാസ്പദമായനിലയില്‍ രണ്ട് ബാറ്ററികളുമായി കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കയിലുള്ളത് മോഷ്ടിച്ച ബാറ്ററിയാണെന്ന് അറിഞ്ഞത്. മോഷ്ടിച്ച ബാറ്ററികള്‍ വലപ്പാട് പ്രദേശത്തെ വിവിധ ആക്രി കടകളില്‍നിന്നും കണ്ടെത്തുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ സംഘത്തില്‍ വലപ്പാട് എസ്.ഐ പി.ജി മധു, എ.എസ്.ഐ ടോണി, ജി.എസ്.ഐ രാമകൃഷ്ണന്‍, സി.പി.ഒ മാരായ ബാബു, ഷൈന്‍, വിപിന്‍, പ്രജീഷ് എന്നിവരുമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  3 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  4 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  4 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  5 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  5 hours ago