HOME
DETAILS

രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

  
Web Desk
August 24 2016 | 19:08 PM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%92%e0%b4%b0


കരുളായി: ചില്ലറ വില്‍പ്പനക്കായി എത്തിച്ച രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മൂത്തേടം പാലങ്കര വടക്കെകൈ സ്വദേശി ശാന്തിസദനില്‍ അമ്പിളി(35)യെയാണ് പൊലിസ് പിടിക്കൂടിയത്. കരുളായി ഒഴലക്കല്‍ ചെറുപാലത്തിലേക്ക് ചില്ലറ വില്‍പ്പനക്കായി ഇയാള്‍ കഞ്ചാവ് കൊ@ണ്ടു വരുന്നുണ്ടെ@ന്ന് പൊലിസിന് ലഭിച്ച രഹസ്യവിവരതെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്ത് വലവിരിച്ചത്. വൈകിട്ട് ആറോടെ ബൈക്കിലെത്തിയ അമ്പിളിയെ പിടിക്കൂടുകയായിരുന്നു. നിലമ്പൂര്‍ തഹസില്‍ദാര്‍ പി.പി ജയചന്ദ്രന്‍ സ്ഥലത്തെത്തി നടപ്പടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.
ജില്ലയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന പ്രധാനകേന്ദ്രങ്ങളിലൊന്ന് കരളായിയാണ്. ഇവിടെ അമ്പിളിയുള്‍പ്പെടെ പത്തോളം പേര്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ട്. ബാക്കിയുള്ളവരെയെല്ലാം പിടികൂടാനായി വലവിരിച്ചിട്ടുണ്ടെ@ന്ന് നിലമ്പൂര്‍ സി.ഐ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago