HOME
DETAILS

നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്തുണ തന്നത് ധോണി മാത്രമെന്ന് കോഹ്‌ലി

  
backup
September 06 2022 | 09:09 AM

only-ms-dhoni-gave-moral-suppoert-kohli

ദുബയ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സി രാജിവച്ചപ്പോള്‍ മാനസിക പിന്തുണ നല്‍കിയ ഏക ക്രിക്കറ്റര്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി മാത്രമായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ധാരാളം പേരുടെ കയ്യില്‍ എന്റെ ഫോണ്‍ നമ്പറുണ്ട്. ടെലിവിഷനിലൂടെ ഉപദേശം തരുന്നവര്‍ മാത്രമാണവര്‍. എന്നാല്‍ ധോണി മാത്രമാണ് മെസ്സേജ് അയച്ചതെന്നും കോഹ്‌ലി പറഞ്ഞു. ദുബയില്‍ നടന്നുവരുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്‌നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്

Kerala
  •  9 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today

Economy
  •  9 days ago
No Image

ലോകത്തിലെ ഏറ്റവും ദരിദ്രനായ രാഷ്ട്രത്തലവന്‍; മുന്‍ ഉറുഗ്വേ പ്രസിഡന്റ് മുജിക്ക അന്തരിച്ചു

International
  •  9 days ago
No Image

പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന

Kerala
  •  9 days ago
No Image

കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം 

uae
  •  9 days ago
No Image

അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ

uae
  •  9 days ago
No Image

ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്‌റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്

uae
  •  9 days ago
No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  9 days ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  9 days ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  9 days ago

No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  9 days ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  9 days ago
No Image

വഖ്ഫ് ഭേദഗതിയെ എതിര്‍ക്കാന്‍ കേരളം; സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിക്കും

Kerala
  •  9 days ago
No Image

സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit

latest
  •  9 days ago