HOME
DETAILS

നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

  
backup
August 24, 2016 | 8:04 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d



കല്‍പ്പറ്റ: നാടും നഗരവും അമ്പാടിയാക്കി ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. വിവധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഗ്രാമ-നഗരങ്ങളില്‍ രാവിലെ മുതല്‍ മഹാശോഭാ യാത്രകള്‍ സംഘടിപ്പിച്ചു.
ശോഭാ യാത്രയില്‍ ബാലിക-ബാലന്‍മാര്‍ ഉണ്ണിക്കണ്ണന്മാരായും രാധാവേഷം ധരിച്ചും അണിനിരന്നു. മുതിര്‍ന്നവര്‍ കൃഷ്ണഗീതം ആലപിച്ചാണ് ശോഭായാത്രയില്‍ അണിനിരന്നത്.
 കല്‍പ്പറ്റയില്‍ ബാലഗോകുലം കല്‍പ്പറ്റ മുനിസിപ്പല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വര്‍ണശബളമായ ശോഭായാത്രയോടെ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. പ്രധാന ടൗണുകളിലും മറ്റും നൂറുക്കണക്കിന് പേര്‍ അണിനിരന്ന ശോഭയാത്രകളാണ് നടന്നത്. പനമരം, നായിക്കട്ടി, സുല്‍ത്താന്‍ ബത്തേരി, മാന്നതവാടി, വാളാട്, തലപ്പുഴ, കാട്ടിക്കുളം, മേപ്പാടി, വൈത്തിരി, മീനങ്ങാടി, കമ്പളക്കാട് തുടങ്ങി വിവിധയിടങ്ങളിലാണ് ശോഭയാത്രകള്‍ നടന്നത്. പലയിടങ്ങളിലും മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ശോഭയാത്രകളെ മധുരം സ്വീകരിച്ച് മാതൃക കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  2 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  2 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  2 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  2 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  2 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  2 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  2 days ago