HOME
DETAILS

ഓണ വിപണിയില്‍ ഇടപെടാനൊരുങ്ങി സപ്ലൈകോ

  
backup
August 24, 2016 | 8:06 PM

%e0%b4%93%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81


മേപ്പാടി: ഇത്തവണ ഓണ വിപണിയില്‍ സജീവമായി ഇടപെടാന്‍ സപ്ലൈക്കോ ഒരുങ്ങുന്നു. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ സ്റ്റോറാക്കി പൊതു ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് ലക്ഷ്യം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതോടെ പൊതു വിപണിയെ അപേക്ഷിച്ച് വന്‍ വിലക്കുറവാണ് സപ്ലൈക്കോയില്‍. ഒരു കിലോ മട്ടഅരിക്ക് സപ്ലൈക്കോയില്‍ 24 രൂപയാണ്.
പുറമെ ഇത് 32 രൂപ. പഞ്ചസാരക്ക് സപ്ലൈക്കോ മാവേലി സ്റ്റോറുകളില്‍ 22 രൂപയാണ്. പുറമെ 40 രൂപയും. ഒഴുന്നിന് 6940 രൂപയും പുറമെ 180 രൂപ. ഇത്തരത്തില്‍ ഒട്ടുമിക്ക ഇനങ്ങള്‍ക്കും പുറം വിപണിയില്‍ ഇരട്ടിവിലയാണ്. ഇപ്പോള്‍ തന്നെ സപ്ലോക്കോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പടെ നല്ലതിരക്കാണ്. ഓണമെത്തുമ്പോഴേക്കും തിരക്ക് ഒന്ന് കൂടി വര്‍ധിക്കും. ഓണകിറ്റ് വിതരണം അടുത്ത ആഴ്ച മുതല്‍ ഉണ്ടാകും. ഓണക്കാലത്ത് ആവശ്യമായ അത്രയും സാധനങ്ങള്‍ സ്റ്റോക്കെത്തിയതായും സപ്ലൈാക്കോ അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ കാവലായി നിന്ന് തെരുവുനായ്ക്കൾ

National
  •  10 days ago
No Image

സെഞ്ച്വറിക്കുട്ടാ…ചരിത്രത്തിലെ ആദ്യ താരം; ലോകം കീഴടക്കി വിരാട്

Cricket
  •  10 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനായി: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടലില്‍ കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു

Kerala
  •  10 days ago
No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  10 days ago
No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  10 days ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  10 days ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  10 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  10 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  10 days ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  10 days ago